മടികൂടാതെ സംസാരിക്കൂ

ഒരു വ്യത്യസ്ത.മെസേജിങ്ങ് അനുഭവത്തോടു “ഹലോ” പറയൂ. നിങ്ങൾ പ്രതീക്ഷിച്ച എല്ലാ ഫീച്ചേഴ്സിനും ഒപ്പം, പ്രൈവസിക്കുമേൽ ഒരു അപ്രതീക്ഷിത ശ്രദ്ധകേന്ദ്രീകരിക്കൽ.


Signal നേടൂ

എന്തുകൊണ്ട് Signal ഉപയോഗിക്കുന്നു?

എന്തുകൊണ്ടാണ് Signal ഒരു ലളിതവും ശക്തവും സുരക്ഷിതവുമായ മെസഞ്ചർ ആയിരിക്കുന്നതെന്ന് കാണാൻ താഴെയുള്ളവ നോക്കൂ

അരക്ഷിതത്വമില്ലാതെ ഷെയർ ചെയ്യൂ

അതിനൂതനമായ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ (ഓപ്പൺ സോഴ്സ് Signal Protocol നാൽ പിന്തുണക്കപ്പെട്ടത് ) നിങ്ങളുടെ സംഭാഷണം സുരക്ഷിതമായി സൂക്ഷിക്കുന്നു. ഞങ്ങൾക്ക് നിങ്ങളുടെ സന്ദേശങ്ങൾ വായിക്കാനോ കേൾക്കാനോ കഴിയില്ല, വേറെ ആർക്കും അത് സാദ്ധ്യമല്ല. സ്വകാര്യത എന്നത് ഒരു ഐച്ഛിക മോഡ് അല്ല — അതാണ് Signal പ്രവർത്തിക്കുന്ന രീതി. എല്ലാ സന്ദേശവും, എല്ലാ കോളും, എല്ലാ സമയത്തും.

എന്തെങ്കിലും പറയൂ

സൌജന്യമായി ടെക്സ്റ്റ്, വോയിസ് മെസേജുകൾ, ഫോട്ടോകൾ, വീഡിയോകൾ, GIFകൾ, ഫയലുകൾ ഇവ ഷെയർ ചെയ്യുക. Signal നിങ്ങളുടെ ഫോണിന്റെ ഡേറ്റാ കണക്ഷനാണ് ഉപയോഗിക്കുന്നത്, അതുകൊണ്ട് നിങ്ങൾക്ക് SMS, MMS ഫീസ് ഒഴിവാക്കാൻ സാധിക്കും.

മടികൂടാതെ സംസാരിക്കൂ

പട്ടണങ്ങൾക്കപ്പുറം അല്ലെങ്കിൽ സമുദ്രങ്ങൾക്കപ്പുറം ജീവിക്കുന്ന ആളുകൾക്ക് ക്രിസ്റ്റൽ പോലെ വ്യക്തതയുള്ള വോയിസ്, വീഡിയോ കോളുകൾ, ദീർഘദൂര ചാർജ്ജുകൾ ഇല്ലാതെ തന്നെ ചെയ്യൂ.

പ്രൈവസി സ്റ്റിക്ക് ഉണ്ടാക്കുക

നിങ്ങളുടെ സംഭാഷണങ്ങൾക്ക് എൻ‌ക്രിപ്റ്റഡ് സ്റ്റിക്കറുകൾ ഉപയോഗിച്ച് ആവിഷ്ക്കാരത്തിന്റെ പുതിയ പാളി ചേർക്കുക. നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം സ്റ്റിക്കർ പായ്ക്കുകൾ ഉണ്ടാക്കുകയും പങ്കുവയ്ക്കുകയും ചെയ്യാവുന്നതാണ്.

ഗ്രൂപ്പുകൾക്കൊപ്പം ഒത്തുചേരൽ

ഗ്രൂപ്പ് ചാറ്റുകൾ നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരുമായി കണക്ടഡായിരിക്കുന്നത് എളുപ്പമാക്കുന്നു.

പരസ്യങ്ങളില്ല. ട്രാക്കറുകളില്ല. തമാശകളില്ല.

Signalൽ പരസ്യങ്ങൾ, അഫിലിയേറ്റ് മാർക്കറ്റേഴ്സോ, മോശം ട്രാക്കിങ്ങോ ഇല്ല. അതുകൊണ്ട് നിങ്ങൾക്ക് വേണ്ട ആളുകളുമൊത്തുള്ള നിമിഷങ്ങൾ നിങ്ങൾക്ക് വേണ്ടവരുമായി പങ്കുവയ്ക്കുന്നതിൽ ശ്രദ്ധിക്കൂ.

എല്ലാവർക്കും സൌജന്യം

Signal ഒരു സ്വതന്ത്ര ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ്. ഞങ്ങൾ ഏതെങ്കിലും വലിയ ടെക്ക് കമ്പനിയുമായി ബന്ധപ്പെട്ടല്ല, ഞങ്ങളെ മറ്റാർക്കും ഏറ്റെടുക്കാനും ആകില്ല. വളർച്ച എന്നത് നിങ്ങളെപ്പോലുള്ള ആളുകളിൽ നിന്നുള്ള ഗ്രാന്റുകളും സംഭാവനകളുമാണ്.

Signalന് സംഭാവന ചെയ്യുക